Youtube Video 3:
TV Interview which mentions Vaastu, FengShui & Baubiology and other Holistic construction related facts and tips. Worth watching. https://www.youtube.com/watch?v=VHjfqrynKZw
Kerala Vaastu has got many specialities compared to the Vaastu practices which is being followed in other places of India. It has got some unique features such as the location of the Kitchen, Naalukettu and Akathalam, Poomukham, Long Verandahs etc. This articles may be available in English also.
TV Interview which mentions Vaastu, FengShui & Baubiology and other Holistic construction related facts and tips. Worth watching. https://www.youtube.com/watch?v=VHjfqrynKZw
വാസ്തുശാസ്ത്രം കെട്ടിട നിർമ്മിതിയുടെ പരമ്പരാഗതവും പുരാതനവും ആയ ശാസ്ത്രമാണ്. അഥർവ്വവേദത്തിന്റെ ഉപവേദമായ സ്തപത്യവേദം ആണ് വാസ്തുശാസ്ത്രത്തിന് ആധാരം. ഈ ശാസ്ത്രം ഏകദേശം 5000 വർഷങ്ങൾക്ക് മുൻപ് രൂപപ്പെട്ടതാണത്രേ. വളരെ വ്യാപകമായ അർത്ഥത്തിൽ ഈ ഭൂമിയുടെ വ്യാപ്തിയോളം വിശാലമാണ് ഇതിലെ വാസ്തു പുരുഷ സങ്കല്പം. വാസ്തുശാസ്ത്രം താല്കാലികവും സ്ഥിരവുമായ എല്ലാ ഗണത്തിൽപ്പെടുന്നവരുടേയും വാസസ്ഥലങ്ങളെപ്പറ്റി പ്രതിപാദിക്കുന്നു. മനുഷ്യരുടെയോ മറ്റു ജീവജാലങ്ങളുടേയോ മാത്രമല്ല, ഭൂമിയിലെ മറ്റ് അദൃശ്യ ശക്തികൾക്കുള്ള വാസസ്ഥലങ്ങളെപ്പറ്റിയും പ്രതിപാദിക്കുന്ന വിശാലവീക്ഷണം ഉള്ള ഒരു അതിഭൗതിക (metaphysical) ശാസ്ത്ര ശാഖയാണിത്. […]